മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുളള താരങ്ങളാണ് അജിത്തും ശലിനിയും. താരദമ്പതികളെ എവിടെ വെച്ചു കണ്ടാലും സെൽഫി എടുക്കാനും വിശേഷങ്ങൾ ചോദിച്ച് അറിയാനും പ്രേക്ഷകർ ഓടിയെത്താറുണ്ട്. തമിഴ് ജനങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് തങ്ങലുടെ സ്വന്തം തലയും കുടുംബവും.<br /><br />ajith and shalini skip the queue at poll booth two women blast them<br />